App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ കാന്തിക വലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം :

Aമാഗ്നറ്റോസ്ഫിയർ റേഡിയേഷൻ ബെൽറ്റ്

Bവാൻ അലൻ റേഡിയേഷൻ ബെൽറ്റ്

Cഓസോൺ പാളി

Dകൂപ്പർ റേഡിയേഷൻ ബെൽറ്റ്

Answer:

B. വാൻ അലൻ റേഡിയേഷൻ ബെൽറ്റ്

Read Explanation:

വാൻ അലൻ റേഡിയേഷൻ ബെൽറ്റ് 

  • ഭൂമിയുടെ കാന്തിക വലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്നറിയപ്പെടുന്നു.

  • ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ജയിംസ് വാൻ അലൻ.


Related Questions:

സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?
ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ?
വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏതാണ് ?
തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് ആര് ?