App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയെ പൂജിച്ചുകൊണ്ട്‌ തുടങ്ങുന്ന നൃത്തരൂപം ?

Aസത്രിയ

Bമോഹിനിയാട്ടം

Cകഥകളി

Dഒഡീസി

Answer:

D. ഒഡീസി

Read Explanation:

ഒഡീസി

  • ഒഡിഷയിലെ പ്രധാനനൃത്തരൂപമാണ് ഒഡീസി.
  • 'ചലിക്കുന്ന ശില്പം' എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. 
  • എഴുന്നൂറുകൊല്ലത്തിലേറെ പഴക്കമുളള ഈ നൃത്തരീതി ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങള്‍ക്കുളളിലാണ് വികസിച്ചത്.
  • ജയദേവരുടെ 'ഗീതഗോവിന്ദ'ത്തിലെ കവിതകളാണ് ഒഡീസി നൃത്തത്തിന്റെ സംഗീതത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
  • മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നിവയാണ് ഒഡീസിയിലെ അഞ്ചു ഭാഗങ്ങൾ.

Related Questions:

യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്ത കലയാണ്?
അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്
ഇന്ത്യൻ സിനിമാരംഗത്തെ ഉന്നത പുരസ്കാരം ?
ഭരതമുനിയുടെ നാട്യശാസ്ത്രം അനുസരിച്ചുള്ള പ്രമുഖ നൃത്തരൂപം ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് ആര്?