ഭോഗങ്ങളെല്ലാം ക്ഷണപ്രഭാഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ. ഈ വരികളുടെ സമാനതാളത്തിലുള്ള ഈരടിയേത് ?
Aഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ
Bകനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം
Cഅങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്‌കെ അമ്മതൻ നേതത്തിൽനിന്നുതിർന്നു ചുടുകണ്ണീർ
Dസംസാരകാരിണിയായതവിദ്യയും സംസാരനാശിനിയായതു വിദ്യയും