App Logo

No.1 PSC Learning App

1M+ Downloads
ഭ്രമകല്പനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

Aമറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും അപ്പാടെ നിഷേധിക്കുന്ന പ്രവണത.

Bപൂർത്തീകരിക്കാത്ത ആഗ്രഹങ്ങളെക്കുറിച്ച് ദിവാ സ്വപ്നം കാണുക.

Cആവശ്യപൂർത്തീകരണത്തിനായി ഒരു വ്യക്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുക.

Dഅരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.

Answer:

B. പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളെക്കുറിച്ച് ദിവാ സ്വപ്നം കാണുക.

Read Explanation:

ഭ്രമകല്പന (Fantasy)

  • പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളെക്കുറിച്ച് ദിവാ സ്വപ്നം കാണുക, വിചിത്രമായ കല്പനകളിലൂടെ ആഗ്രഹപൂർത്തി വരുത്തിയതായി സങ്കല്പിക്കുക എന്നിവ ഭ്രമകല്പന എന്ന പ്രതിരോധതന്ത്രത്തിൽ വരുന്നു.

Related Questions:

.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
പ്രോജക്ട് മെത്തേഡിന്റെ ആദ്യ പ്രയോക്താവ്?
കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?