App Logo

No.1 PSC Learning App

1M+ Downloads
ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു .തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയ രൂപങ്ങളെ എന്ത് വിളിക്കുന്നു ?

Aലാപ്പോലിത്തുകൾ

Bഫാക്കോലിത്തുകൾ

Cഡൈക്കുകൾ

Dസില്ലുകൾ

Answer:

B. ഫാക്കോലിത്തുകൾ

Read Explanation:

ഭൗമോപരിത്തലത്തിലേക്കു നീങ്ങുന്ന ശിലാ ദ്രവം ശിലകളിലെ തിരശ്ചീനമായ വിടവുകളിലേക്കു പ്രവേശിച്ചു തണുത്തുറയുന്നതിലൂടെ വ്യത്യസ്തമായ ആന്തര ശിലാരൂപങ്ങൾ കൈ വരിക്കുന്നു .തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയ രൂപങ്ങളെ ഫാക്കോലിത്തുകൾ എന്ന് വിളിക്കുന്നു


Related Questions:

ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
പൊതുവെ സ്ഫോടനാത്മകത കൂടുതലായ കോമ്പോസിറ്റ് അഗ്നി പർവ്വതങ്ങളെ "കോമ്പോസിറ്റ് അഗ്നിപർവ്വതങ്ങൾ "എന്ന് വിളിക്കാൻ കാരണം ?
അഗ്നിപർവ്വതം അല്ലാത്തത് ഏത്?
തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയരൂപങ്ങളെ ..... എന്ന് വിളിക്കുന്നു.
ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കുന്നത്: