മംഗളവനം പക്ഷിസങ്കേതത്തിന്റെ വിസ്തീർണ്ണം എത്ര ?A0.0374 ച.കി.മീB0.0284 ച.കി.മീC0.0274 ച.കി.മീD0.0174 ച.കി.മീAnswer: C. 0.0274 ച.കി.മീ Read Explanation: മംഗളവനംകേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം - മംഗളവനം പക്ഷിസങ്കേതംകേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - മംഗളവനം പക്ഷിസങ്കേതം വിസ്തീർണ്ണം - 0.0274 ച.കി.മീമംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - എറണാകുളം Read more in App