App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?

Aഅട്ടപ്പാടി

Bതട്ടേക്കാട്

Cചൂലന്നൂർ

Dമയിലാടും പാറ

Answer:

C. ചൂലന്നൂർ

Read Explanation:

കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിലെ ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം


Related Questions:

ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ് ?

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമുള്ള അണക്കെട്ട് ഏതാണ്?

അരിപ്പ വനപ്രദേശം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?