App Logo

No.1 PSC Learning App

1M+ Downloads
മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 102

Bസെക്ഷൻ 103

Cസെക്ഷൻ 104

Dസെക്ഷൻ 105

Answer:

B. സെക്ഷൻ 103

Read Explanation:

മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ സെക്ഷൻ 103 ആണ്.


Related Questions:

ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?
ഹാജരാക്കപ്പെട്ട രേഖ മുതലായവ ഇമ്പൗണ്ട്‌ ചെയ്യാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്‌ ?
നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
"തിരിച്ചറിയാവുന്ന കുറ്റം"(“Cognizable offence”) നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?