App Logo

No.1 PSC Learning App

1M+ Downloads
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?

A1 വർഷം

B3 വർഷം

C6 മാസം

D3 മാസം

Answer:

A. 1 വർഷം

Read Explanation:

• സെക്ഷൻ 109 പ്രകാരം ആണ് ഈ ബോണ്ട് എഴുതി വാങ്ങിക്കുന്നത്.


Related Questions:

CrPC നിയമപ്രകാരം പൊലീസിന് നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പ്രതികളെ ചോദ്യം ചെയ്യുന്നതിന് മതിയായ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാണിച്ചു നോട്ടീസ് നൽകുന്ന വകുപ്പ് ഏതു?
സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുന്ന വ്യക്തിയെ നിർബന്ധമായും കോടതിക്ക് മുൻപാകെ എത്തിക്കുന്നതിനുള്ള നടപടിയാണ് വാറന്റ് . ഏത് സെക്ഷൻ ആണ് വാറന്റിനെപ്പറ്റി പറയുന്നത് ?
കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
കത്തുകളും ടെലെഗ്രാമുകളും സംബന്ധിച്ച നടപടിക്രമം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?