മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത് ?AഓറോളജിBപെഡോജെനിസിസ്Cപോട്ടമോളജിDപെഡോളജിAnswer: B. പെഡോജെനിസിസ് Read Explanation: മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ - പെഡോജെനിസിസ് മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പOനം - പെഡോളജി പർവ്വതങ്ങളെക്കുറിച്ചുള്ള പOനം - ഓറോളജി നദികളെക്കുറിച്ചുള്ള പOനം - പോട്ടമോളജി തടകങ്ങളെക്കുറിച്ചുള്ള പOനം- ലിംനോളജി Read more in App