App Logo

No.1 PSC Learning App

1M+ Downloads
മതം മാധ്യമം മാർക്സിസം , നവകേരളത്തിലേക്ക് എന്നീ പുസ്തകങ്ങൾ രചിച്ച കേരള രാഷ്ട്രീയ പ്രവർത്തകൻ ആരാണ് ?

Aപിണറായി വിജയൻ

Bസി ദിവാകരൻ

Cമുല്ലക്കര രത്നാകരൻ

Dകെ എൻ ബാലഗോപാൽ

Answer:

A. പിണറായി വിജയൻ

Read Explanation:

• ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ , വിചാരങ്ങൾ വിചിന്തനങ്ങൾ - സി ദിവാകരൻ • മഹാഭാരതത്തിലൂടെ - മുല്ലക്കര രത്നാകരൻ


Related Questions:

' ഓർമയുടെ അറകൾ ' ആരുടെ ആത്മകഥ ആണ് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പരമായ ദിനവൃത്താന്തമായാ 'രാജതരംഗിണി' രചിച്ചതാര് ?
സോപാന സംഗീതത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു