മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി CIFT യും സർക്കാരും ചേർന്ന് വികസിപ്പിച്ചെടുത്ത കിറ്റ് ?
ACIF Test Kit
BTest 'N' Taste
CCheck 'N' Eat
DCIFT kit
Answer:
A. CIF Test Kit
Read Explanation:
💠 മത്സ്യങ്ങളിൽ അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസ വസ്തു ഉപയോഗിച്ചിട്ട് ഉണ്ടോ എന്ന് പരോശോധിക്കുന്നതിനുള്ള റാപിഡ് കിറ്റ് - Check 'N' Eat
💠 മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി CIFT യും സർക്കാരും ചേർന്ന് വികസിപ്പിച്ചെടുത്ത കിറ്റ് - CIF Test Kit