App Logo

No.1 PSC Learning App

1M+ Downloads
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 8

Bസെക്ഷൻ 6

Cസെക്ഷൻ 7

Dസെക്ഷൻ 5

Answer:

C. സെക്ഷൻ 7

Read Explanation:

  • അബ്‌കാരി ആക്ട് സെക്ഷൻ 6 - മദ്യമോ മറ്റ് ലഹരി പിടിപ്പിക്കുന്ന വസ്തുക്കളോ സർക്കാറിൻറെയോ, സർക്കാർ ഏർപ്പെടുത്തിയ ഉദ്യോഗസ്ഥൻറ്റെയോ അനുമതി കൂടാതെ ഇറക്കുമതി ചെയ്യരുത് 
  • സെക്ഷൻ 8 - ചാരായത്തിൻറെ നിർമ്മാണം, കയറ്റുമതി, ഇറക്കുമതി, കടത്തൽ, സംഭരണം, കൈവശം വയ്ക്കൽ, വിൽപ്പന എന്നിവയുടെ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്നു 

Related Questions:

എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റിൻറെ തലവനായി നിയോഗിക്കപ്പെട്ടത് ആരാണ്?
Who is the licensinmg authority of license FL8A?
എന്താണ് Rectification?
Bottle നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?

അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്പെക്ടർമാരുടെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അബ്കാരി ഇൻസ്‌പെക്ടർ എന്നാൽ അബ്കാരി ആക്ടിന്റെ4 (d )പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്നാണ് അർത്ഥമാക്കുന്നത്

  2. റേഞ്ച് ഓഫീസുകളിൽ നിയമിക്കപ്പെടുന്ന എക്‌സൈസ് ഇൻസ്പെക്ടർക്ക് അബ്കാരി ആക്ട് പ്രകാരം അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളുമായുണ്ടായിരിക്കും.

  3. എക്‌സൈസ് ഡിപ്പാർട്മെന്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അബ്കാരി ഇൻസ്‌പെക്ടറുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. നൽകി .