App Logo

No.1 PSC Learning App

1M+ Downloads
മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 14 A

Bസെക്ഷൻ 13 A

Cസെക്ഷൻ 13 B

Dസെക്ഷൻ 14 B

Answer:

B. സെക്ഷൻ 13 A

Read Explanation:

  • മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നത് നിരോധിക്കുന്നതി നുള്ള സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 13A

  • സർക്കാർ വിജ്ഞാപനം വഴി സംസ്ഥാനത്തൊട്ടാകെ അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശിക പ്രദേശത്ത് ഏതെങ്കിലും വ്യക്തിയോ, വ്യക്തികളോ മദ്യമോ, ലഹരി മരുന്നുകളോ കൈവശം വയ്ക്കുന്നത് പൂർണ്ണമായോ അല്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായോ നിരോ ധിക്കാൻ സർക്കാറിന് അധികാരമുണ്ട്.


Related Questions:

സെക്ഷൻ 18 (A) പ്രകാരം മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ നിർമ്മിക്കാനോ വിൽക്കാനോ വേണ്ടിയുള്ള അനുമതിക്കായി നൽകേണ്ട തുകയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?
ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ഓഫീസറെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?