App Logo

No.1 PSC Learning App

1M+ Downloads
മധ്യശിലായുഗത്തിലെ അവശിഷ്ടങ്ങൾക്ക് പ്രസിദ്ധമായ പ്രദേശങ്ങളിൽ പെടാത്തത് ?

Aസോഹൻ താഴ്വര

Bഭീംബേഡ്ക

Cനർമ്മദാ താഴ്വര

Dതുംഗഭദ്ര നദീതട പ്രദേശങ്ങൾ

Answer:

B. ഭീംബേഡ്ക

Read Explanation:

  • മധ്യശിലായുഗത്തിലെ അവശിഷ്ടങ്ങൾക്ക് പ്രസിദ്ധമായ പ്രദേശങ്ങൾ
      • സോഹൻ താഴ്വര
      • നർമ്മദാ താഴ്വര
      • തുംഗഭദ്ര നദീതട പ്രദേശങ്ങൾ 

Related Questions:

Theory of Conservation comes under which stage of cognitive development according to Jean Piaget?
The Principles of Evaluation is:
ഭാഷ ആർജിക്കുന്നതിനു മുന്നോടിയായി പ്രതീകാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുട്ടി നേടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര്?
ഒരു ശോധകത്തിന്റെ സാധുതയാണ് ?
___________ is an example for activity aid.