മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ?Aസിഗ്‌മണ്ട് ഫ്രോയ്‌ഡ്Bവില്യം വൂണ്ട്Cവില്യം ജെയിംസ്Dജെ. ബി. വാട്സൺAnswer: B. വില്യം വൂണ്ട് Read Explanation: ഘടനാവാദം (Structuralism) മനഃശാസ്ത്രത്തിലെ ആദ്യ ചിന്താധാരയാണ് ഘടനാവാദം ജർമൻ ദാർശനികനായിരുന്ന വില്യം വൂണ്ട് (Wilhelm Wundt) ഘടനാവാദത്തിനു തുടക്കം കുറിച്ചു. ആദ്യ മനശ്ശാസ്ത്ര പരീക്ഷണശാല (Psychological Laboratory) 1879-ൽ ലിപ്സീഗ് സർവകലാശാലയിൽ സ്ഥാപിച്ചത് - വില്യം വൂണ്ട് മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - വില്യം വൂണ്ട് പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവ് - വില്യം വൂണ്ട് Read more in App