മനഃശാസ്ത്രത്തിലെ ധർമവാദം അവതരിപ്പിച്ചതാര് ?Aവില്യം വൂണ്ട്Bവില്യം ജെയിംസ്Cപാവ്ലോവ്Dതോൺഡൈക്ക്Answer: B. വില്യം ജെയിംസ് Read Explanation: ധർമ്മവാദം ധർമ്മ വാദത്തിന്റെ മുഖ്യ പ്രയോക്താവ് എന്നറിയപ്പെടുന്നത് - വില്യം ജെയിംസ് (Wilhelm James) പരിസരവുമായി ഇണങ്ങിപ്പോകാൻ ജീവിയെ സഹായിക്കുന്നത് മനസ്സിന്റെ ധർമമാണെന്നു വിശ്വസിച്ച മനശ്ശാസ്ത്ര ചിന്താധാര - ധർമ്മവാദം (Functionalism) ധർമ്മവാദത്തിൽ അപഗ്രഥനത്തിനു വിധേയമാക്കിയ ഘടകങ്ങൾ - പഠനം, ഓർമ്മ, പ്രചോദനം, പ്രശ്നാപഗ്രഥനം ധർമ്മവാദം പഠനത്തിൽ സമായോജനത്തിനുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു. Read more in App