2025 ൽ എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ (ACI) ഹരിതോർജ്ജ ഉൽപ്പാദന മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ?
Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
Bകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം