മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം ഏത് ?Aമഗ്നീഷ്യംBകാൽസ്യംCമാംഗനീസ്Dസിങ്ക്Answer: C. മാംഗനീസ് Read Explanation: മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം -മാംഗനീസ് ഏറ്റവും കൂടുതലുള്ള ലോഹം -കാൽസ്യം ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം -ഇരുമ്പ് കണ്ണുനീരിൽ അടങ്ങിയ ലോഹം -സിങ്ക് ഹരിതകത്തിൽ അടങ്ങിയ ലോഹം -മഗ്നീഷ്യം മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ -സോഡിയം ,പൊട്ടാസ്യം ആറ്റോമിക ക്ലോക്കിൽ ഉപയോഗിക്കുന്ന ലോഹം -സീസിയം Read more in App