"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?Aജോൺ ലോക്ക്Bഹെൻട്രി കോർട്ട്Cജോർജ്ജ് വാഷിംഗ്‌ടൺDതോമസ് പെയിൻAnswer: A. ജോൺ ലോക്ക് Read Explanation: ഇംഗ്ലീഷുകാരുടെ ചൂഷണനിയമങ്ങൾക്കെതിരായി പോരാടാൻ ചില ചിന്തകരുടെ ആശയങ്ങൾ അമേരിക്കൻ കോളനിക്കാർക്ക് പ്രചോദനം നൽകി. ഇത്തരത്തിലെ 2 പ്രധാന ആശയങ്ങളായിരുന്നു :"മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെൻ്റിനും അവകാശമില്ല" - ജോൺ ലോക്ക് . "ഏതെങ്കിലും വിദേശശക്തിക്ക് (ഇംഗ്ലണ്ട്) ഈ വൻകര (വടക്കേ അമേരിക്ക) ദീർഘ കാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല"- തോമസ് പെയിൻ Read more in App