App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ നിശ്വാസ വായുവിൽ ഓക്സിജന്റെ അളവ് എത്ര ?

A21%

B1%

C17%

D4%

Answer:

C. 17%

Read Explanation:

ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ്-21%. നിശ്വാസ വായുവിൽ ഓക്സിജന്റെ അളവ് = 17%


Related Questions:

ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?
ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?
ചിലന്തിയുടെ ശ്വസനാവയവം?
നോർമൽ ടൈഡൽ വോളിയം എത്രയാണ് ?
ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്