App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?

Aപെസ്റ്റലോസി

Bഫ്രഡറിക് ഹെർബർട്ട്

Cറുസ്സോ

Dഹെർബർട്ട് സ്പെൻസർ

Answer:

B. ഫ്രഡറിക് ഹെർബർട്ട്

Read Explanation:

ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് 

  • ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
  • വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. 
  • മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
    1. സാമ്യമുള്ളവ
    2. വൈവിധ്യമുള്ളവ
    3. വൈരുദ്ധ്യ സ്വഭാവമുള്ളവ  

 


Related Questions:

Which of the following is a new trend in evaluation?
സംഗീത ടീച്ചർ ക്ലാസിലെ ഗ്രൂപ്പുകളിൽ ഒരു ലേഖന ഭാഗം നൽകി. ഗ്രൂപ്പുകളോട് പരസ്പരം ചോദ്യങ്ങൾ ഉന്നയിക്കാനും ആശയങ്ങൾ ചുരുക്കു ന്നതിനും ചില ഭാഗങ്ങൾ വിശദീകരിക്കു ന്നതിനും ഇനിയെന്ത് സംഭവിക്കും എന്ന തിനെക്കുറിച്ച് അഭിപ്രായം പറയും ന്നതിനും അവസരം നൽകി എങ്കിൽ ടീച്ചർ ഇവിടെ സ്വീകരിച്ച തന്ത്രം എന്ത് ?
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :
Which of the following is the least applicable to a Unit plan ?
Which among the following is a 3D learning aid?