App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?

Aവനിതകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണം

Bതടവറകളിലെ അതിക്രമങ്ങൾ തടയൽ

Cഭരണ നിർവ്വഹണ രംഗത്തെ പരിഷ്ക്കരണങ്ങൾ

Dവിവേചനങ്ങളിൽ നിന്നുള്ള സംരക്ഷണം

Answer:

C. ഭരണ നിർവ്വഹണ രംഗത്തെ പരിഷ്ക്കരണങ്ങൾ


Related Questions:

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആസ്ഥാനം?
മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ 2014-ൽ നിയോഗിച്ച കമ്മിറ്റി:

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേരളാ മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ട പഞ്ചവത്സര പദ്ധതി കാലയളവ്-പത്താം പഞ്ചവത്സര പദ്ധതി (2002-2007).
  2. 2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP) -1,86,910 രൂപ