വ്യാവസായിക ആവശ്യത്തിനായി വളരെയധികം ഉപയോഗിക്കുന്നത് ?AഎഥനോൾBമെഥനോൾCബ്യൂട്ടെയ്ൻDപെൻറെയ്ൻAnswer: A. എഥനോൾ Read Explanation: എഥനോൾ അറിയപ്പെടുന്നത് - ഗ്രേയ്‌പ്പ് സ്പിരിറ്റ് വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - എഥനോൾ മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമെന്റേഷൻ നടത്തിയാണ് എഥനോൾ നിർമ്മിക്കുന്നത് ഇന്ധനം ,മരുന്നുകൾ ,ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നു മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ - എഥനോൾ Read more in App