App Logo

No.1 PSC Learning App

1M+ Downloads
ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(xvii)

Bസെക്ഷൻ 3 (xvii)

Cസെക്ഷൻ 4 (xvii)

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 2(xvii)

Read Explanation:

Section 2(xvii) (Opium Poppy)

  • 'ഓപ്പിയം പോപ്പി' എന്നാൽ

  • പപ്പാവർ സോംനിഫെറം എൽ (Papaver Somniferum L) എന്ന ഇനത്തിൽപ്പെട്ട ചെടി.

  • കറുപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഫിനാൻഹ്രീൻ ആൽക്കലോയ്‌ഡ് വേർതിരിച്ചെടുക്കാൻ കഴിയുന്ന പപ്പാവറിൻ്റെ ഏതെങ്കിലും ഇനത്തിൽപ്പെട്ടതും ഈ നിയമത്തിൻ്റെ ആവശ്യത്തിലേക്ക് കേന്ദ്ര സർ ക്കാരിന് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി 'ഓപ്പിയം പോപ്പി’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമായ ചെടി.


Related Questions:

നിർമ്മിത മരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി നിറമോ ഫ്ലേവറോ ചേർക്കുന്ന പ്രക്രിയ ഏതാണ്?
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?