നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
Aസെക്ഷൻ 2(vii b )
Bസെക്ഷൻ 2(vii c )
Cസെക്ഷൻ 2(vii d)
Dഇതൊന്നുമല്ല
Answer:
A. സെക്ഷൻ 2(vii b )
Read Explanation:
Section 2(viib) (Controlled Delivery)
"നിയന്ത്രിത ഡെലിവറി' എന്നാൽ
NDPS നിയമ പ്രകാരം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ്റെ അറിവോടും, മേൽനോട്ടത്തോടും കൂടി, കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയുന്നതിനുവേണ്ടി മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിയന്ത്രിത പദാർത്ഥങ്ങൾ
അല്ലെങ്കിൽ അവയ്ക്ക് പകരമുള്ള വസ്തുക്കളുടെ അനധികൃതമായ അല്ലെങ്കിൽ സംശയാസ്പദമായ ചരക്കുകൾ ഇന്ത്യൻ അതിർ ത്തിയിലൂടെ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികത.