App Logo

No.1 PSC Learning App

1M+ Downloads
മലബാറിൽ സാമൂഹിക അനാചാരങ്ങൾക്കെതിരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി ആരായിരുന്നു ?

Aവാക്ഭടാനന്ദൻ

Bബ്രഹ്മദത്ത ശിവയോഗി

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dവിവേകാന്ദൻ

Answer:

A. വാക്ഭടാനന്ദൻ

Read Explanation:

സാമൂഹിക പരിഷ്‌കാരനോതോടൊപ്പം ദരിദ്ര നിർമാർജനം സ്ത്രീ പുരുഷ സമത്വത്തിനും അദ്ദേഹം പ്രാധാന്യം നൽകി


Related Questions:

1946-ല്‍ നടന്ന പുന്നപ്ര വയലാ‍ര്‍ സമരത്തിന് പ്രധാന കാരണമായ ഭരണനടപടികൾ ആരുടേതായിരുന്നു ?
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത് ?
കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
ചാന്നാർ ലഹള നടന്ന വർഷം ഏത് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?