App Logo

No.1 PSC Learning App

1M+ Downloads
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ആരാണ് ?

Aകാൽഡ്വെൽ

Bരാമപ്പണിക്കർ

Cഫ്രെഡ് ഫോസേറ്റ്

Dജോൺ സുള്ളിവൻ

Answer:

A. കാൽഡ്വെൽ


Related Questions:

അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
" ഹൃദയം തൊട്ട് ഒരു കാർഡിയാക് സർജൻ്റെ കുറിപ്പുകൾ " എന്ന പുസ്തകം രചിച്ചതാര് ?
ഭൃംഗ സന്ദേശം രചിച്ചതാര്?
' എന്റെ വഴിയമ്പലങ്ങൾ ' ആരുടെ ആത്മകഥയാണ് ?
ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?