Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?

Aനളചരിതം ആട്ടക്കഥ

Bമലയവിലാസം

Cഉമാകേരളം

Dവീണപൂവ്

Answer:

A. നളചരിതം ആട്ടക്കഥ

Read Explanation:

  • മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി - നളചരിതം ആട്ടക്കഥ
  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാരിയർ 
  • ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി - ഉണ്ണായിവാര്യർ 
  • എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥയായി അറിയപ്പെടുന്നത് - നളചരിതം 

Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരനും നിരൂപകനുമായ വ്യക്തി ആര് ?
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശ കാവ്യം ?
'അഷ്ടാധ്യായി' രചിച്ചത്
"സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ " എന്നത് ആരുടെ വരികളാണ് ?
നള ചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?