മലയാളത്തിലെ ആദ്യത്തെ മണിപ്രവാള കാവ്യം ?Aശാകുന്തളം മണിപ്രവാളംBശ്രീകൃഷ്‌ണചരിതം മണിപ്രവാളംCഹരിശ്ചന്ദ്രചരിതം മണിപ്രവാളംDനളചരിതം മണിപ്രവാളംAnswer: B. ശ്രീകൃഷ്‌ണചരിതം മണിപ്രവാളം Read Explanation: ശ്രീകൃഷ്‌ണചരിതം മണിപ്രവാളം - കുഞ്ചൻ നമ്പ്യാർമണിപ്രവാള മഹാകാവ്യങ്ങളായി പരിഗണിക്കുന്ന മറ്റ് കൃതികൾ നളചരിതം മണിപ്രവാളം (മാടായി മന്നൻ ഗുരുക്കൾ)ഹരിശ്ചന്ദ്രചരിതം മണിപ്രവാളം (നരിക്കുനി ഉണ്ണീരിക്കുട്ടി വൈദ്യർ) ശാകുന്തളം മണിപ്രവാളം (ചോളായിൽ കൃഷ്ണൻ എളേടം ) Read more in App