App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?

Aനാല്ക്കവല

Bനിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

Cകൂട്ടുകൃഷി

Dപാട്ടബാക്കി

Answer:

D. പാട്ടബാക്കി

Read Explanation:

  • കൂട്ടുകൃഷി - ഇടശ്ശേരി
  • നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി - തോപ്പിൽ ഭാസി
  • നാൽക്കവല - കെ.ടി മുഹമ്മദ്

പാട്ടബാക്കി - കെ. ദാമോദരൻ

  • 1938 ൽ രചിയ്ക്കപ്പെട്ട നാടകo
  • കർഷകർക്ക് അവരുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച നാടകം.
  • കിട്ടുണ്ണി എന്ന തൊഴിലാളി ജന്മിയുടെയും കാര്യസ്ഥൻ്റെയും ചൂഷണത്തിന് വിധേ യനാകുന്നതും കിട്ടുണ്ണിയുടെ കുടുംബത്തിൻ്റെ തകർച്ചയുമാണ് ഈ നാടകത്തിലെ പ്രതിപാദ്യം.

Related Questions:

2019 ലെ വയലാർ അവാർഡ് ലഭിച്ചത് ഏത് കൃതിയ്ക്ക് ?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
താഴെപ്പറയുന്നവയിൽ നാടകം എന്ന സാഹിത്യവിഭാഗത്തിൽപ്പെടാത്ത രചന ഏത്?
'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?
ഹരിപഞ്ചാനൻ ഏത് ആഖ്യായികയിലെ കഥാപാത്രമാണ്?