App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രഗ്രന്ഥം ?

Aമലയാളസാഹിത്യ ചരിത്ര സംഗ്രഹം

Bമലയാള ഭാഷാ ചരിത്രം

Cസാഹിത്യകൗസ്തു‌ഭം

Dസമസ്‌തവിജ്ഞാനകോശം

Answer:

B. മലയാള ഭാഷാ ചരിത്രം

Read Explanation:

  • രണ്ട് ഭാഗങ്ങളാണ് പി ഗോവിന്ദപിള്ളയുടെ മലയാള ഭാഷാ ചരിത്രത്തിന് ഉള്ളത്

  • 1881 ൽ പ്രസിദ്ധീകരിച്ചു


Related Questions:

വിവേകമില്ലാത്ത സഹൃദയരെ വിശേഷിപ്പിക്കാൻ രാജശേഖരൻ ഉപയോഗിക്കുന്ന പദം ഏത്?
മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും രണ്ടാമത്തെ സാഹിത്യ ചരിത്രഗ്രന്ഥം ?
കേരള സാഹിത്യ ചരിത്രം ചർച്ചയും പൂരണവും രചിച്ചത്?

താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ?

  1. ഒരു ഭയങ്കര കാമുകൻ
  2. ബാർകോഡ്
  3. വാങ്ക്
  4. ശ്വാസം