മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും രണ്ടാമത്തെ സാഹിത്യ ചരിത്രഗ്രന്ഥം ?Aസാഹിതിസർവ്വസ്വംBസാഹിത്യകൗസ്തുഭംCമലയാള ഭാഷാ ചരിത്രംDമലയാളസാഹിത്യ ചരിത്ര സംഗ്രഹംAnswer: D. മലയാളസാഹിത്യ ചരിത്ര സംഗ്രഹം Read Explanation: മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രഗ്രന്ഥം - മലയാള ഭാഷാ ചരിത്രംമലയാളസാഹിത്യ ചരിത്ര സംഗ്രഹം കവിതിലകൻ പി.ശങ്കരൻ നമ്പ്യാർ എഴുതി 1922 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത് Read more in App