താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?Aചെമ്മീൻBഏണിപ്പടികൾCനെല്ല്DകയർAnswer: C. നെല്ല് Read Explanation: നെല്ല് പ്രശസ്ത എഴുത്തുകാരി പി. വത്സല എഴുതിയ നോവലാണ് നെല്ല്. 1972-ലാണ് ഇത് പ്രസിദ്ധീകരിച്ചത് ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത് 2021 ൽ കുങ്കുമം അവാർഡ് ലഭിച്ചു ഈ നോവൽ ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. Read more in App