Challenger App

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ് ഇവരിൽ ആരായിരുന്നു ?

Aഡോ. പൽപ്പു

Bജെ. രാമകൃഷ്ണപിള്ള

Cബാരിസ്റ്റൽ ജി.പി. പിള്ള

Dഇ. ഇക്കണ്ടവാര്യർ

Answer:

C. ബാരിസ്റ്റൽ ജി.പി. പിള്ള


Related Questions:

അയ്യങ്കാളിയുടെ ജന്മസ്ഥലം ?
താഴെപ്പറയുന്നവരിൽ വേറിട്ട് നിൽക്കുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?

ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?

i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.

ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റിഎഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.

iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടുകിടക്കുന്നു.

iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.

തിരുവിതാംകൂറിൽ ആദ്യത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചതാര്?

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ 'സർവമത സമ്മേളനം' നടന്നത് എപ്പോഴാണ് ?