Challenger App

No.1 PSC Learning App

1M+ Downloads
'മഹത്തായ ആത്മാവിൻ്റെ മാറ്റൊലിയാണ് ഉദാത്തം(Sublimity is the echo of a noble mind) എന്ന് അഭിപ്രായപ്പെട്ടതാര്?

Aകോളറിഡ്‌ജ്

Bഅരിസ്റ്റോട്ടിൽ

Cഹോരസ്

Dലോംഗിനസ്

Answer:

D. ലോംഗിനസ്

Read Explanation:

  • Essay on the sublime എന്ന ഗ്രന്ഥം രചിച്ചത് - ലോംഗിനസ്

  • പിസോസിനെഴുതിയ ലേഖനം അഥവാ കാവ്യകല എന്ന പഠന ഗ്രന്ഥം രചിച്ചത് - ഹോരസ്

  • മഹാകാവ്യമെഴുതാൻ ഹോരസ് നിർദ്ദേശിക്കുന്ന വൃത്തം - ഇയാംബിക് ഹെക്സാ മീറ്റർ

  • അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം - ലൈസിയം


Related Questions:

വൃത്തൗചിത്യത്തെ കുറിച്ച് പറയുന്ന സംവൃത്തതിലകം എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ?
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?
രീതി എന്ന സംജ്ഞക്ക് പകരം ആനന്ദവർധനൻ ഉപയോഗിക്കുന്ന പദം?
ന്യൂ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ട്രാജഡിയുടെ ആറ് ഘടകങ്ങളിൽ പെടാത്തത് ?