ലിറിക്കൽ ബാലഡ്‌സ് പ്രസിദ്ധീകരിച്ച വർഷം
A1780
B1798
C1802
D1805
Answer:
B. 1798
Read Explanation:
കാല്‌പനികതയുടെ മുഖപത്രമായി കണക്കാക്കുന്നത്
- ലിറിക്കൽ ബാലഡ്സിൻ്റെ മുഖവുര
ലിറിക്കൽ ബാലഡ്‌സിൻ്റെ മുഖവുരയിൽ വേർഡ്‌സ്‌വെർത്ത് ചർച്ച ചെയ്യുന്നത് എന്തിനെയെല്ലാം
- കാവ്യപ്രകൃതി, കാവ്യസൃഷ്‌ടി, കാവ്യഭാഷ
ലിറിക്കൽ ബാലഡ്‌സ് പ്രസിദ്ധീകരിച്ച വർഷം?
- 1798 ആദ്യ പതിപ്പ്
1800 രണ്ടാം പതിപ്പ്
1802 മൂന്നാം പതിപ്പ്