App Logo

No.1 PSC Learning App

1M+ Downloads
മഹാഭാരതം ഏത് പേരിലാണ് പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ?

Aറസംനാമ

Bഖാത്ത്

Cഷിനസായ്

Dനസ്താലിക്ക്

Answer:

A. റസംനാമ


Related Questions:

മുഗൾ കൊട്ടാര ദിന വൃത്താന്തങ്ങൾ എഴുതപ്പെട്ടിരുന്ന ഭാഷ ഏതാണ് ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?
ജഹാംഗീറിൻ്റെ ഓർമ്മക്കുറിപ്പുകൾ ഏതാണ് ?
ഷാജഹാൻ്റെ ഭരണചരിത്രത്തിലെ മൂന്നാം ദശകത്തിലെ ദിനവൃത്താന്തം എഴുതിയത് ആരാണ് ?
ബാബർ കവിതകളും ഓർമ്മക്കുറിപ്പുകളും രചിച്ചിരുന്ന ഭാഷ ഏതാണ് ?