മഹാവീരൻ പരമ ജ്ഞാനം നേടിയത് :A42-ാം വയസ്സിൽB32-ാം വയസ്സിൽC50-ാം വയസ്സിൽD35-ാം വയസ്സിൽAnswer: A. 42-ാം വയസ്സിൽ Read Explanation: മഹാവീരൻജൈനമതത്തിലെ 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.നിഗന്തനാഥപുട്ട എന്ന പേരിലും മഹാവീരൻ അറിയപ്പെടുന്നു.ബി. സി. 540ൽ സിദ്ധാർത്ഥന്റെയും ത്രീശാലയുടേയും പുത്രനായി കുണ്ഡല ഗ്രാമത്തിൽ മഹാവീരൻ ജനിച്ചു.പ്രധാന ശിഷ്യൻ ജമാലിമഹാവീരൻ മരിച്ചത് ബി.സി. 468ൽ രാജഗൃഹത്തിനടുത്തുള്ള പവപുരിയിൽ വെച്ചാണ്.പരമ ജ്ഞാനം നേടിയത് 42-ാം വയസ്സിൽ ജൃംഭി ഗ്രാമത്തിൽ വെച്ചാണ്. Read more in App