App Logo

No.1 PSC Learning App

1M+ Downloads
മാണിക്യം (ruby) എന്നതിൽ അടങ്ങിയിരിക്കുന്നത് ഏത് ലോഹത്തിൻറെ ഓക്സൈഡാണ് ഏത്?

AFe

BAl

CCu

DZn

Answer:

B. Al

Read Explanation:

  • മാണിക്യം (ruby) എന്നതിൽ അടങ്ങിയിരിക്കുന്നത് ഏത് ലോഹത്തിൻറെ ഓക്സൈഡാണ് - Al


Related Questions:

എലിവിഷം ആയി ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?
അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ ദണ്ഡുകളുടെ പ്രാധാന്യം എന്ത് ?
താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് "ലീച്ചിംഗ് " പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?
സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തനം ഏത് ?