മാനസികോർജ്ജം അഥവാ ലിബിഡോർജ്ജത്തിന്റെ സംഭരണി ഇവയിൽ ഏതാണ് ?AഈഗോBസൂപ്പർ ഈഗോCഇദ്ദ്Dബോധമനസ്സ്Answer: C. ഇദ്ദ് Read Explanation: വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. എല്ലാ മാനസിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ശക്തി പ്രദാനം ചെയ്യുന്ന മാനസികോർജ്ജം / ലിബിഡോർജ്ജത്തിന്റെ സംഭരണി ആണ് ഇദ്ദ്. ഇദ്ദ്ൽ നിന്നുമാണ് ഈഗോയ്ക്കും സൂപ്പർ ഈഗോയ്ക്കും ആവശ്യമായ പ്രവർത്തനോർജ്ജം പ്രധാനം ചെയ്യുന്നത്. Read more in App