മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ കേരള സർക്കാർ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ?
Aവൃത്തി - 2025
Bമുക്തി - 2025
Cശുചിത്വം - 2025
Dനവചിന്ത - 2025
Answer:
A. വൃത്തി - 2025
Read Explanation:
• കോൺക്ലേവിൻ്റെ വേദി - തിരുവനന്തപുരം
• സംഘടിപ്പിക്കുന്നത് - കേരള തദ്ദേശസ്വയംഭരണ വകുപ്പ്
• മാലിന്യസംസ്കരണ രംഗവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾ നടത്തുകയാണ് കോൺക്ലേവിൻ്റെ ലക്ഷ്യം