മാർ പസഫികോ’ എന്ന വാക്കിന് മലയാളത്തിൽ എന്താണ് അർത്ഥം?Aവലിയ കടൽBഉഷ്ണമേഖലാ കടൽCആഴമുള്ള കടൽDശാന്തംAnswer: D. ശാന്തം Read Explanation: പസഫിക് ലോകസഞ്ചാരിയായ ഫെർഡിനൻഡ് മഗല്ലനാണ് പസഫിക് സമുദ്രത്തിന് ഈ പേര് നൽകിയത്. അദ്ദേഹം ഈ സമുദ്രത്തെ 'മാർ പസഫികോ' എന്നു വിളിച്ചു. ഈ വാക്കിന് 'ശാന്തം' എന്നാണ് അർഥം. അറ്റ്ലാന്റിക് സമുദ്രത്തേക്കാൾ ശാന്തമാണ് പസഫിക് സമുദ്രം എന്ന് തോന്നിയതിനാലാണ് അദ്ദേഹം അങ്ങനെ പേര് നൽകിയത്. Read more in App