App Logo

No.1 PSC Learning App

1M+ Downloads
'മാർട്ടിന' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?

Aസ്റ്റെഫി ഗ്രാഫ്

Bമാർട്ടിന ട്രെവിസൻ

Cമാർട്ടിന ഹിംഗിസ്

Dമാർട്ടിന നവരതിലോവ

Answer:

D. മാർട്ടിന നവരതിലോവ

Read Explanation:

  • ഒരു ചെക്-അമേരിക്കൻ ടെന്നീസ് കളിക്കാരിയാണ് മാർട്ടിന നവരതിലൊവ.
  • 1978ലെ ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു മാർട്ടിന നവരതിലൊവ
  • ആകെ മൊത്തം 167 ടെന്നീസ് കിരീടങ്ങൾ മാർട്ടിന നേടിയിട്ടുണ്ട്.
  • 59 ഗ്രാൻസ്ലാം കിരീടങ്ങൾ ആണ് മാർട്ടിന നേടിയിട്ടുള്ളത്.
  • ഇവയിൽ 18 സിംഗിൾസും,31 ഡബിൾസും,10 മിക്സഡ് ഡബിൾസും ഉൾപ്പെടുന്നു.

Related Questions:

2018 ഫിഫ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ വിജയി?
ടെന്നീസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഅന്താരാഷ്ട്ര സംഘടന
2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കിരീടം നേടിയത് ?
ആദ്യത്തെ രാജ്യാന്തര ട്വന്റി - 20 മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
Which country hosted the 19th Asian Games ?