App Logo

No.1 PSC Learning App

1M+ Downloads
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2024 ലെ "ഹോളിവുഡ് മ്യുസിക് ഇൻ മീഡിയ അവാർഡ്" നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ ?

Aഎം എം കീരവാണി

Bഎ ആർ റഹ്‌മാൻ

Cഇളയരാജ

Dശങ്കർ മഹാദേവൻ

Answer:

B. എ ആർ റഹ്‌മാൻ

Read Explanation:

• വിദേശാഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് എ ആർ റഹ്‌മാന്‌ ലഭിച്ചത് • പുരസ്‌കാരത്തിന് അർഹമായ ചിത്രം - ആടുജീവിതം


Related Questions:

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
ചൂടും സ്പർശവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന് 2021 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം ?
2023 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വ്യക്തി :
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?