2025 ലെ "വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?
Aമുഹമ്മദ് സലേം
Bസമർ അബു എലൂഫ്
Cആംബർ ബ്രാക്കൻ
Dജോൺ മൂർ
Answer:
B. സമർ അബു എലൂഫ്
Read Explanation:
• പലസ്തീനിയൻ ഫോട്ടോഗ്രാഫറാണ് സമർ അബു എലൂഫ്
• പുരസ്‌കാരത്തിന് അർഹമായത് - ഇരുകൈകളും നഷ്ടപ്പെട്ട പലസ്തീൻ ബാലൻ്റെ ചിത്രം
• പുരസ്‌കാരം നൽകുന്നത് - വേൾഡ് പ്രസ്സ് ഫോട്ടോ ഫൗണ്ടേഷൻ