മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുപ്പിക്കാൻ സഹായിക്കുന്ന എൻസൈമ് ഏത് ?
Aലൂസിഫെറെയ്സ്
Bക്രിസ്റ്റില്ല
Cവെസൊൻ
Dകാഡ്മിയം
Answer:
A. ലൂസിഫെറെയ്സ്
Read Explanation:
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജ നു മായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് ഈ പ്രതിഭാസം അറിയപ്പെടുന്നത് -ബയോലൂമിനിസെൻസ്