App Logo

No.1 PSC Learning App

1M+ Downloads
മിസ്റ്റർ X ഉം മിസ്റ്റർ Y ഉം പ്രതിവർഷം യഥാക്രമം 2,50,000 രൂപയും5,00,000 രൂപയും നിക്ഷേപിച്ച് ഒരു ബിസിനസ്സ്‌ ആരംഭിച്ചു .ഒരു വർഷത്തിന് ശേഷം ,മിസ്റ്റർ X 2,50,000 രൂപകൂടി ബിസിനെസ്സിൽ നിക്ഷേപിച്ചു ,അതെസമയം ,മിസ്റ്റർ Y 1,00,000ബിസിനെസ്സിൽ നിന്ന് രൂപ പിൻവലിച്ചു 2 വര്ഷം കഴിയുമ്പോൾ ,മൊത്തം ലാഭം 6,60,000 രൂപയാണെങ്കിൽ ഓരോരുത്തരുടെയും ലാഭം എത്ര ?

A3,00,000 രൂപ വീതം

B3,60,000 രൂപ വീതം

Cമിസ്റ്റർ x ന്3,00,000 രൂപയും മിസ്റ്റർ y ക്ക് 3,60,000രൂപയും

Dമിസ്റ്റർ x ന്3,60,000രൂപയും മിസ്റ്റർ y ക്ക് 3,00,000 രൂപയും

Answer:

C. മിസ്റ്റർ x ന്3,00,000 രൂപയും മിസ്റ്റർ y ക്ക് 3,60,000രൂപയും

Read Explanation:

മിസ്റ്റർ x ന്3,00,000 രൂപയും മിസ്റ്റർ y ക്ക് 3,60,000രൂപയും


Related Questions:

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?
If a shirt costs Rs. 64 after 20% discount is allowed, what was its original price ?
ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?
The marked price of an item ₹ 25,000. Under a scheme, successive discounts of 10% and 8% are given on it. Find the total discount given while selling the item under the given scheme
19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും. എന്നാൽ കിഴിവ് എത്ര ശതമാനമാണ് ?