മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :Aആസ്യംBവദനംCവക്രംDഅങ്കുരംAnswer: D. അങ്കുരം Read Explanation: ഉരകല്ല് - ശാണ, ചാണം, നികഷം, കഷംകടം - ഋണം,പരദഞ്ചനം, ഉദ്ധാരംഉയരം - പ്രാംശു, ഉച്ചം, ഉന്നതംചിലന്തി - എട്ടുകാലി ഊർണ്ണനാഭം, തന്തുവായം Read more in App