Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aമാമാലിക്ക്

Bമീർ ബക്ഷി

Cസദർ

Dവസീർ

Answer:

C. സദർ


Related Questions:

അക്ബറിന്റെ ഭരണകാലത്തെ പ്രധാന സൈനിക തലവൻ ആരായിരുന്നു ?
മുഗൾ രാജവംശത്തിൻറെ സ്ഥാപകനാര് ?
"സുൽഹി കുൽ (sulh i kul)' എന്ന പ്രയോഗത്തിന്റെ അർഥം എന്ത് ?
ഉത്തരമേരൂർ ശാസനം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?